Mon, 12 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Student Was Made To

വി​ദ്യാ​ർ​ഥി​യെ മാ​പ്പ് പ​റ​യി​ച്ച സം​ഭ​വം: കേ​സെ​ടു​ത്തു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ചേ​​​ർ​​​ത്ത​​​ല വ​​​ള്ള​​​മം​​​ഗ​​​ലം ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ളി​​​ൽ വി​​​ദ്യാ​​​ർ​​​ഥി​​​യെ​​ക്കൊ​​​ണ്ട് സ്കൂ​​​ൾ അ​​​സം​​​ബ്ലി​​​യി​​​ൽ മാ​​​പ്പു പ​​​റ​​​യി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മി​​​ഷ​​​ൻ സ്വ​​​മേ​​​ധ​​​യാ കേ​​​സെ​​​ടു​​​ത്തു.

സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന വീ​​​ഡി​​​യോ​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​സ്. ചെ​​​ങ്ങ​​​ന്നൂ​​​ർ ആ​​​ർ​​​ഡി​​​ഡി, ജി​​​ല്ലാ ശി​​​ശു സം​​​ര​​​ക്ഷ​​​ണ ഓ​​​ഫി​​​സ​​​ർ, സ്കൂ​​​ൾ പ്രി​​​ൻ​​​സി​​​പ്പ​​​ൽ എ​​​ന്നി​​​വ​​​രോ​​​ട് ക​​​മ്മി​​​ഷ​​​ൻ റി​​​പ്പോ​​​ർ​​​ട്ട് തേ​​​ടി.

Latest News

Corehub Up